ഓഹരി വിപണിയില്‍ നഷ്ടം

Posted on: January 2, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 139.38 പോയിന്റ് കുറഞ്ഞ് 36,115 പോയിന്റിലും നിഫ്റ്റി 44.40 പോയിന്റ് കുറഞ്ഞ് 10,865 പോയിന്റിലുമാണ് രാവിലെ 9.32 ന് വ്യാപാരം നടക്കുന്നത്.

എന്‍ ടി പി സി നേട്ടത്തിലും ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, വിഡല്‍, ഒ എന്‍ ജി സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

TAGS: BSE Sensex | NSE Nifty |