19
Sunday
May 2024
May 2024
ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: December 21, 2018
മുംബൈ : ഓഹരി വിപണി 689 പോയിന്റ് നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 689.60 പോയിന്റ് കുറഞ്ഞ് 35,742 പോയിന്റിലും നിഫ്റ്റി 197.70 പോയിന്റ് കുറഞ്ഞ് 10,754 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
എന്‍ടിപിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
വിപ്രോ, അദാനി പോര്‍ട്‌സ്, മാരുതി, ഇന്‍ഫോസിസ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section