04
Saturday
May 2024
May 2024
ഓഹരിവിപണിയിൽ നേരിയ നേട്ടം
Posted on: December 14, 2018
മുംബൈ : ഓഹരിവിപണികളിൽ നേരിയ നേട്ടം. ബിഎസ്ഇ സെൻസെക്സ് 19.48 പോയിന്റ് ഉയർന്ന് 35,949 പോയിന്റിലും നിഫ്റ്റി 4.70 പോയിന്റ് ഉയർന്ന് 10,796 പോയിന്റിലുമാണ് രാവിലെ 10.57 ന് വ്യാപാരം നടക്കുന്നത്.
ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
യെസ് ബാങ്ക്, ഒഎൻജിസി, ഹീറോ മോട്ടോ, ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section