04
Saturday
May 2024
May 2024
സെന്‍സെക്സ് 629 പോയിന്റ് നേട്ടത്തില്‍
Posted on: December 12, 2018
മുംബൈ : സെന്‍സെക്സ് 629 പോയിന്റ് നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 629.06 പോയിന്റ് ഉയര്‍ന്ന് 35,779 പോയിന്റിലും നിഫ്റ്റി 188.45 പോയിന്റ് ഉയര്‍ന്ന് 10,737 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഹീറോമോട്ടോകോ, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, അദാനി പോര്‍ട്ട്സ്, ടാറ്റാ സ്റ്റീല്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section