05
Sunday
May 2024
May 2024
ഓഹരി വിപണിയില്‍ നേട്ടം
Posted on: November 26, 2018
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 17.26 പോയിന്റ് ഉയര്‍ന്ന് 34,998 പോയിന്റിലും നിഫ്റ്റി 11 പോയിന്റ് ഉയര്‍ന്ന് 10,537 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.
ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ് ബി ഐ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യെസ് ബാങ്ക്, വിപ്രോ, ഇന്‍ഫോസിസ്, വിഡല്‍, കൊട്ടക് ബാങ്ക്, ടി സി എസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section