06
Monday
May 2024
May 2024
സെന്‍സെക്സില്‍ 461 പോയിന്റ് നേട്ടം
Posted on: October 10, 2018
മുംബൈ : ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ ക്ലോസിംഗ്. ബി എസ് ഇ സെന്‍സെക്സ് 461.42 പോയിന്റ് ഉയര്‍ന്ന് 34,760 പോയിന്റിലും നിഫ്റ്റി 159.05 പോയിന്റ് ഉയര്‍ന്ന് 10,460 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ആക്സിസ് ബാങ്ക്, എസ് ബി ഐ, മാരുതി, യെസ് ബാങ്ക്, അദാനി പോര്‍ട്ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ഇന്‍ഫോസിസ്, ടി സി എസ്, സണ്ഫര്മ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section