04
Saturday
May 2024
May 2024
ഓഹരി വിപണിയില്‍ നേട്ടം
Posted on: September 6, 2018
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ 109.65 പോയിന്റ് ഉയര്‍ന്ന് 38,127 പോയിന്റിലും നിഫ്റ്റി 24.35 പോയിന്റ് ഉയര്‍ന്ന് 11,501 പോയിന്റിലുമാണ് രാവിലെ 10.51 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, ഹിന്ദുസ്ഥാന്‍ ലിവര്‍, ടാറ്റാ സ്റ്റീല്‍, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എന്‍ ടി പി സി, അദാനിപോര്‍ട്ട്സ്, ടി സി എസ്, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section