May 2024
ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: September 3, 2018
മുംബൈ : ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് -332.55 പോയിന്റ് കുറഞ്ഞ് 38,312 പോയിന്റിലും നിഫ്റ്റി -98.15 പോയിന്റ് കുറഞ്ഞ് 11,582 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിക്കുന്നത്.
വിപ്രോ, അദാനിപോര്‍ട്ട്സ്, സണ്ഫര്മ, ബജാജ് ഓട്ടോ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ഹിന്ദുസ്ഥാന്‍ ലിവര്‍, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, ഐ ടി സി, ഐ സി ഐ സി ഐ ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്