04
Saturday
May 2024
May 2024
ഓഹരി വിപണിയില്‍ നേട്ടം
Posted on: August 14, 2018
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 165.03 പോയിന്റ് ഉയര്‍ന്ന് 37,809 പോയിന്റിലും നിഫ്റ്റി 47.20 പോയിന്റ് ഉയര്‍ന്ന് 11,402 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരമാരംഭിക്കുന്നത്.
ടാറ്റാ സ്റ്റീല്‍, എസ് ബി ഐ, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടി സി എസ്, എല്‍ടി, ഇന്‍ഡക്സ് ബാങ്ക്, എന്‍ ടി പി സി, മാരുതി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section