09
Thursday
May 2024
May 2024
ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: July 12, 2018
മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്സ് 282.48 പോയിന്റ് ഉയര്‍ന്ന് 36,548 പോയിന്റിലും നിഫ്റ്റി 74.90 പോയിന്റ് ഉയര്‍ന്ന് 11,023 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
റിലയന്‍സ്, വിപ്രോ, എച്ച് ഡി എഫ് സി, എല്‍ ടി, ഹിന്ദുസ്ഥാന്‍ ലിവര്‍, എസ് ബി ഐ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
വിഡല്‍, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, അഡാനിപോര്ട്ട്സ് ഹീറോമോട്ടോകോര്‍പ്പ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section