04
Saturday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കം
Posted on: July 12, 2018
മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 183.19 പോയിന്റ് ഉയര്‍ന്ന് 36,449 പോയിന്റിലും നിഫ്റ്റി 64.15 പോയിന്റ് ഉയര്‍ന്ന് 11,012 പോയിന്റിലുമാണ് രാവിലെ വ്യാപാരം തുടങ്ങുന്നത്.
യെസ് ബാങ്ക്, എസ് ബി ഐ , ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് ബാങ്ക്, റിലയന്‍സ്, ഐ സി ഐ സി ഐ ബാങ്ക് എന്നിവ നേട്ടത്തിലാണ് വ്യാപാരം തുടങ്ങുന്നത്.
ഒ എന്‍ ജി സി , മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടി സി എസ്, വിപ്രോ, ഐ ടി സി, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section