03
Friday
May 2024
May 2024
ഓഹരിവിപണിയിൽ ഇടിവ്
Posted on: April 20, 2018
മുംബൈ : ഓഹരിവിപണിയിൽ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 46.88 പോയിന്റ് കുറഞ്ഞ് 34,380 പോയിന്റിലും നിഫ്്റ്റി 19.65 പോയിന്റ് കുറഞ്ഞ് 10,545 പോയിന്റിലുമാണ് രാവിലെ 10.08 ന് വ്യാപാരം നടക്കുന്നത്.
ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ഒഎൻജിസി, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, എം & എം, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ് ബി ഐ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section