19
Sunday
May 2024
May 2024
ഓഹരിവിപണികളിൽ നേരിയ നേട്ടം
Posted on: April 12, 2018
മുംബൈ : ഓഹരിവിപണികളിൽ വ്യതിയാനം. സെൻസെക്സ് നേട്ടത്തിലും നിഫ്റ്റി നേരിയ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 37.67 പോയിന്റ് ഉയർന്ന് 33,978 പോയിന്റിലും നിഫ്റ്റി 2.60 പോയിന്റ് കുറഞ്ഞ് 10,414 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ മോട്ടോഴ്സ്, ഒഎൻജിസി, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എം & എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഡോ. റെഡീസ്, എസ് ബി ഐ, ഏഷ്യൻ പെയിന്റ്സ്, അക്സിസ് ബാങ്ക്, യെസ് ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section