04
Saturday
May 2024
May 2024
സെൻസെക്സ് 60 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: April 11, 2018
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 60.19 പോയിന്റ് ഉയർന്ന് 33,940 പോയിന്റിലും നിഫ്റ്റി 14.90 പോയിന്റ് ഉയർന്ന് 10,417 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ടിസിഎസ്, സൺ ഫാർമ, ഹിന്ദ് യൂണിലീവർ, റിലയൻസ്, എം & എം, ഹീറോ മോട്ടോകോർപ്, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
അദാനി പോർട്ട്സ്, യെസ് ബാങ്ക്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, അക്സിസ് ബാങ്ക്, ഐടിസി, ഡോ. റെഡീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section