May 2024
ഓഹരിവിപണിയിൽ നേട്ടം
Posted on: March 6, 2018
മുംബൈ : ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 258.68 പോയിന്റ് ഉയർന്ന് 34,005 പോയിന്റിലും നിഫ്റ്റി 76.55 പോയിന്റ് ഉയർന്ന് 10,435 പോയിന്റിലുമാണ് രാവിലെ 9.43 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ഡോ.റെഡീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
എം & എം, ഹിന്ദ് യൂണിലീവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
ഹോണ്ട ഇന്ത്യ ഏപ്രിലില്‍ 5,41,946 യൂണിറ്റുകള്‍ വിറ്റു
കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ജൂണ്‍ 4 ന് ആദ്യ യാത്ര
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070.08 കോടി രൂപ റെക്കോര്‍ഡ് അറ്റാദായം