04
Saturday
May 2024
May 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: February 23, 2018
മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 107.82 പോയിന്റ് ഉയർന്ന് 33,927 പോയിന്റിലും നിഫ്റ്റി 30.85 പോയിന്റ് ഉയർന്ന് 10,413 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.
സൺ ഫാർമ, ടാറ്റാ സ്റ്റീൽ, ഡോ.റെഡീസ്, വിപ്രോ, യെസ് ബാങ്ക്, എൻടിപിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ പെയിന്റ്സ്, എം & എം, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section