08
Wednesday
May 2024
May 2024
വിജയ ബാങ്കിന് 79.56 കോടി ലാഭം
Posted on: January 28, 2018
കൊച്ചി : വിജയ ബാങ്കിന് 2017 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ ലാഭം 79.56 കോടി രൂപ. മൊത്തം വായ്പാതുക 22.52 ശതമാനം ഉയർന്ന് 110622 കോടി രൂപയായി. അറ്റ പലിശ വരുമാനം 27.25 ശതമാനം ഉയർന്ന് 1154 കോടിയായി.
ഈ കാലയളവിൽ മെത്തം ബിസിനസ് 13.85 ശതമാനം ഉയർന്നു. ഭവനവായ്പ മേഖലയിൽ 33.55 ശതമാനത്തിന്റ വർധനവുണ്ടായി. നിഷ്ക്രിയ ആസ്തി 6.98 ശതമാനത്തിൽ നിന്നും 6.17ശതമാനമായി കുറഞ്ഞു.
TAGS: Vijaya Bank |
News in this Section