04
Saturday
May 2024
May 2024
ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്
Posted on: January 19, 2018
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 251.29 പോയിന്റ് ഉയർന്ന് 35,511 പോയിന്റിലും നിഫ്റ്റി 77.70 പോയിന്റ് ഉയർന്ന് 10,894 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
അദാനി പോർട്ട്സ്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ടിസിഎസ്, യെസ് ബാങ്ക്, റിലയൻസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
സൺ ഫാർമ, പവർഗ്രിഡ്, ഇൻഫോസിസ്, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section