04
Saturday
May 2024
May 2024
ഓഹരിവിപണികളിൽ മുന്നേറ്റം
Posted on: December 8, 2017
മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 216.80 പോയിന്റ് ഉയർന്ന് 33,166 പോയിന്റിലും നിഫ്റ്റി 73.30 പോയിന്റ് ഉയർന്ന് 10,240 പോയിന്റിലുമാണ് രാവിലെ 19.12 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി, അക്സിസ് ബാങ്ക്, അദാനി പോർട്ട്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ലുപിൻ, എൻടിപിസി, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section