06
Monday
May 2024
May 2024
സെൻസെക്സ് 152 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
Posted on: November 8, 2017
മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 151.95 പോയിന്റ് കുറഞ്ഞ് 33,218 പോയിന്റിലും നിഫ്റ്റി 47 പോയിന്റ് കുറഞ്ഞ് 10,303 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
അക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, സിപ്ല, എം & എം, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, പവർഗ്രിഡ്, ഹിന്ദ് യൂണിലീവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്സ്, ലുപിൻ, റിലയൻസ്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ഹീറോ മോട്ടോകോർപ്, ഡോ.റെഡീസ്, എൻടിപിസി, എച്ച്ഡിഎഫ്സി, അദാനി പോർട്ട്സ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section