04
Saturday
May 2024
May 2024
സെൻസെക്സ് 33,731 പോയിന്റിൽ ക്ലോസ് ചെയ്തു
Posted on: November 6, 2017
മുംബൈ : സെൻസെക്സ് റെക്കോർഡ് നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. സെൻസെക്സ് 45.63 പോയിന്റ് ഉയർന്ന് 33,731 പോയിന്റിലും നിഫ്റ്റി 0.70 പോയിന്റ് കുറഞ്ഞ് 10,451 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഒഎൻജിസി, ടാറ്റാ മോട്ടോഴ്സ്, എം & എം, സിപ്ല, ടിസിഎസ്, വിപ്രോ, മാരുതി, എസ് ബി ഐ, അദാനി പോർട്ട്സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഭാരതി എയർടെൽ, സൺ ഫാർമ, എൻടിപിസി, അക്സിസ് ബാങ്ക്, എൽ & ടി, ലുപിൻ, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section