04
Saturday
May 2024
May 2024
സെൻസെക്സ് 471 പോയിന്റ് തകർന്നു
Posted on: September 22, 2017
മുംബൈ : കൊറിയൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഓഹരിവിപണികളിൽ വൻ തകർച്ച. സെൻസെക്സ് ഒരു വേള 471 പോയിന്റ് തകർന്നു. മെറ്റൽ സ്റ്റോക്ക്സിൽ കനത്ത വില്പനസമ്മർദം അനുഭവപ്പെട്ടു. രൂപ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്നനിലയിലേക്ക് എത്തി.
ബിഎസ്ഇ സെൻസെക്സ് 447.60 പോയിന്റ് കുറഞ്ഞ് 31,922 പോയിന്റിലും നിഫ്റ്റി 157.50 പോയിന്റ് കുറഞ്ഞ് 9,964 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
TAGS: BSE Sensex | NSE Nifty |
News in this Section