16
Thursday
May 2024
May 2024
സെൻസെക്സ് 258 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: August 30, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 258.07 പോയിന്റ് ഉയർന്ന് 31,646 പോയിന്റിലും നിഫ്റ്റി 88.35 പോയിന്റ് ഉയർന്ന് 9,884 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
റിലയൻസ്, അദാനി പോർട്ട്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റാ സ്റ്റീൽ, ഹിന്ദ് യൂണിലീവർ, എൽ & ടി, കോൾ ഇന്ത്യ, സൺ ഫാർമ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
എം & എം, ഡോ. റെഡീസ്, പവർ ഗ്രിഡ്, സിപ്ല, ലുപിൻ, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section