05
Sunday
May 2024
May 2024
സെൻസെക്സ് 276 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: August 23, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 276.16 പോയിന്റ് ഉയർന്ന് 31,568 പോയിന്റിലും നിഫ്റ്റി 89.95 പോയിന്റ് ഉയർന്ന് 9,852 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
അദാനി പോർട്ട്സ്, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ഇൻഫോസിസ്, ഡോ. റെഡീസ്, ടാറ്റാ മോട്ടോഴ്സ്, ഐസിഐസിഐ, എൻടിപിസി, ലുപിൻ, എച്ച്ഡ്എഫ്സി, റിലയൻസ് മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഹിന്ദ് യൂണിലീവർ, സൺ ഫാർമ, സിപ്ല, ടിസിഎസ്, ഐടിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section