06
Monday
May 2024
May 2024
സെൻസെക്സ് 271 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
Posted on: August 18, 2017
മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 270.78 പോയിന്റ് കുറഞ്ഞ് 31,524 പോയിന്റിലും നിഫ്റ്റി 66.75 പോയിന്റ് കുറഞ്ഞ് 9,837 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 1002 ഓഹരികൾ നേട്ടം കൈവരിച്ചു. 1,534 ഓഹരികൾ നഷ്ടം നേരിട്ടു. 122 ഓഹരികളുടെ വിലയിൽ മാറ്റമില്ല.
TAGS: BSE Sensex | NSE Nifty |
News in this Section