04
Saturday
May 2024
May 2024
സെൻസെക്സ് 29,000 ന് മുകളിൽ
Posted on: March 2, 2017
മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 119.68 പോയിന്റ് ഉയർന്ന് 29,104 പോയിന്റിലും നിഫ്റ്റി 37.85 പോയിന്റ് ഉയർന്ന് 8,983 പോയിന്റിലുമാണ് രാവിലെ 10.03 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ മോട്ടോഴ്സ് 3 ശതമാനം നേട്ടം കൈവരിച്ചു. വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 198 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 254 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
TAGS: BSE Sensex | NSE Nifty |
News in this Section