05
Sunday
May 2024
May 2024
ഓഹരിവിപണികളിൽ നേട്ടം
Posted on: February 6, 2017
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 197.93 പോയിന്റ് ഉയർന്ന് 28,438 പോയിന്റിലും നിഫ്റ്റി 54.20 പോയിന്റ് ഉയർന്ന് 8,795 പോയിന്റിലുമാണ് രാവിലെ 10.15 ന് വ്യാപാരം നടക്കുന്നത്. ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്.
ബുധനാഴ്ച പുറത്തുവരുന്ന റിസർവ് ബാങ്കിന്റെ പണനയത്തിൽ പലിശകുറച്ചേക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.
ഐസിഐസിഐ ബാങ്ക്, അക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ. റെഡീസ് നഷ്ടം നേരിട്ടു.
TAGS: BSE Senesx | NSE Nifty |
News in this Section