03
Friday
May 2024
May 2024
ഓഹരിവിപണിയിൽ നേട്ടം തുടരുന്നു
Posted on: December 30, 2016
മുംബൈ : ഓഹരിവിപണികൾ രണ്ടാം ദിവസവും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 195.31 പോയിന്റ് ഉയർന്ന് 26,561 പോയിന്റിലും നിഫ്റ്റി 53.20 പോയിന്റ് ഉയർന്ന് 8,156 പോയിന്റിലുമാണ് രാവിലെ 11.13 ന് വ്യാപാരം നടക്കുന്നത്.
അക്സിസ് ബാങ്ക്, മാരുതി സുസുക്കി, ട്രീ ഹൗസ് എഡ്യൂക്കേഷൻ, ജാഗ്രൺ പ്രകാശൻ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section