04
Saturday
May 2024
May 2024
ഓഹരിവിപണിയിൽ മുന്നേറ്റം
Posted on: December 8, 2016
മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 296.54 പോയിന്റ് ഉയർന്ന് 26,533 പോയിന്റിലും നിഫ്റ്റി 94.50 പോയിന്റ് ഉയർന്ന് 8,196 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ സ്റ്റീൽ, വിപ്രോ, എസ് ബി ഐ, ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
TAGS: BSE Senesx | NSE Nifty |
News in this Section