04
Saturday
May 2024
May 2024
ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്
Posted on: November 23, 2016
മുംബൈ : നേട്ടത്തിൽ നിന്ന് നഷ്ടത്തിലേക്കും വീണ്ടും നേട്ടത്തിലേക്കും ചാഞ്ചാടി നിന്ന ഓഹരിസൂചികകൾ നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 91.03 പോയിന്റ് ഉയർന്ന് 26,051 പോയിന്റിലും നിഫ്റ്റി 31 പോയിന്റ് ഉയർന്ന് 8,033 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
എൽ & ടി, എൻബിസിസി, യൂണിടെക്, ഇന്ത്യബുൾസ് റിയൽഎസ്റ്റേറ്റ്, ലുപിൻ തുടങ്ങിയ ഓഹരികൾ നേട്ടംകൈവരിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section