04
Saturday
May 2024
May 2024
സെൻസെക്സ് 349 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
Posted on: November 2, 2016
മുംബൈ : ഓഹരിസൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 349.39 പോയിന്റ് കുറഞ്ഞ് 27,527 പോയിന്റിലും നിഫ്റ്റി 112.25 പോയിന്റ് കുറഞ്ഞ് 8,514 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
കാനറ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section