06
Monday
May 2024
May 2024
സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: October 4, 2016
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ ക്ലോസിംഗ്. റിപ്പോ നിരക്കിൽ കുറവ് വരുത്തിയ വായ്പനയം വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല.
ബിഎസ്ഇ സെൻസെക്സ് 91.26 പോയിന്റ് ഉയർന്ന് 28,334 പോയിന്റിലും നിഫ്റ്റി 31.05 പോയിന്റ് ഉയർന്ന് 8,769 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ടാറ്റാ സ്റ്റീൽ, ഒഎൻജിസി, ഗെയിൽ തുടങ്ങിയ ഓഹരികൾ മികച്ച മുന്നേറ്റം നടത്തി. എന്നാൽ എൽ & ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ 1-3 ശതമാനം നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section