03
Friday
May 2024
May 2024
സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
Posted on: September 23, 2016
മുംബൈ : പ്രോഫിറ്റ് ബുക്കിംഗിനെ തുടർന്ന് ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 104.91 പോയിന്റ് കുറഞ്ഞ് 28,668 പോയിന്റിലും നിഫ്റ്റി 35.90 പോയിന്റ് കുറഞ്ഞ് 8,831 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
അക്സിസസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 1496 ഓഹരികൾ നഷ്ടം നേരിട്ടു.
റിലയൻസ് ഇൻഡസ്ട്രീസ്, ആഡ്ലാബ്സ് എന്റർടെയ്ൻമെന്റ് തുടങ്ങി 1166 ഓഹരികൾ നേട്ടമുണ്ടാക്കി.
TAGS: BSE Sensex | NSE Nifty |
News in this Section