08
Wednesday
May 2024
May 2024
ഭാരതി എയർടെൽ ഓഹരി മടക്കിവാങ്ങാൻ ആലോചിക്കുന്നു
Posted on: April 23, 2016
ന്യൂഡൽഹി : വിപ്രോയുടെ പിന്നാലെ ഭാരതി എയർടെല്ലും ഓഹരി മടക്കിവാങ്ങാൻ ആലോചിക്കുന്നു. ഏപ്രിൽ 27 ന് ചേരുന്ന എയർടെൽ ബോർഡ് യോഗം ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.
എയർടെല്ലിന്റെ ഓഹരിമൂലധനത്തിൽ 66.74 ശതമാനം പ്രമോട്ടർമാരുടെയും 33.21 ശതമാനം പൊതുജനങ്ങളുടെയും കൈവശമാണ്. 2015 ഡിസംബറിലെ കണക്കുകൾ പ്രകാരം എയർടെല്ലിന് 78,816 കോടിയുടെ കടബാധ്യതകളുണ്ട്.
TAGS: Bharti Airtel | Share Buyback |
News in this Section