22
Wednesday
May 2024
May 2024
ഗോഡുഗോ’ ടാക്സി ബുക്കിംഗ് ആപ്പ് ഉദ്ഘാടനം 8 ന്
Posted on: March 4, 2023
കൊച്ചി : കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് സംരംഭം ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് ‘ഗോഡുഗോ’ ടാക്സി ബുക്കിംഗ് ആപ്പ് സംസ്ഥാനത്തേക്ക്.
ലോക വനിതാ ദിനമായ 8 ന് കൊച്ചിന് പോര്‍ട് ട്രസ്റ്റ് ചെയര്‍ പഴ്സന്‍ ഡോ.എം.ബീന, കലക്ടര്‍ ഡോ.രേണു രാജ്, ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ.ബീന, ഇന്ത്യന്‍ എയര്‍ഫോഴ്സ്, മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്, കമ്പനി മാനേജിംഗ് ഡയറക്ടര്‍, ഐ.ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്, ലിന് മിസ്റ്റികാ എന്നിവര്‍ ചേര്‍ന്ന് ആപ്പ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് മാരിയറ്റ് ഹോട്ടലിലാണു ചടങ്ങ്.
TAGS: Godugo | Godugo Taxi Booking App |
News in this Section
Related News