14
Tuesday
May 2024
May 2024
സൂം 750 കോടിയുടെ സ്റ്റാർട്ടപ്പ് ഫണ്ട് അവതരിപ്പിച്ചു
Posted on: April 22, 2021
കൊച്ചി : വീഡിയോ കോണ്‍ഫറന്‍സിംഗ് സംരംഭമായ ‘സൂം’ തങ്ങളുടെ ടെക്നോളജി ഉപയോഗിച്ച് ആപ്പുകള്‍ വികസിപ്പിക്കുന്ന സോഫ്റ്റ്വേര്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ മൂലധന നിക്ഷേപം നടത്തുന്നു. ഇതിനായി 10 കോടി ഡോളറിന്റെ (750 കോടി രൂപ) ഫണ്ടിന് രൂപം നല്കി.
ഓരോ സംരംഭത്തിലും 2.5 ലക്ഷം മുതല്‍ 25 ലക്ഷം ഡോളര്‍ വരെയായിരിക്കും നിക്ഷേപിക്കുകയെന്ന് സൂമിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെല്ലി സ്റ്റെക്കെല്ബെര്ഗ് പറഞ്ഞു.
TAGS: Startup Funding | Zoom |
News in this Section
Related News