15
Wednesday
May 2024
May 2024
ആക്സല്‍ റിയല്‍റ്റിയുടെ ഐടി സമുച്ചയം ഉദ്ഘാടനം ചെയ്തു
Posted on: April 20, 2021
തിരുവനന്തപുരം: ആക്സല്‍ റിയല്‍റ്റിയുടെ ആദ്യ ഐടി സമുച്ചയമായ ആക്സല്‍ ഇന്‍ഫിനിയം വ്യവസായ മന്ത്രി ഇ.പി. ജയരാജന് കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് കാമ്പസില്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് വര്‍ധിച്ചുവരുന്ന പ്രീമിയം ഐടി ഇടങ്ങള്‍ക്കായുള്ള ഡിമാന്‍ഡ് വര്‍ധിച്ചതാണ് ആക്സല്‍ റിയല്‍റ്റിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചതെന്നു ആക്സല്‍ ഗ്രൂപ്പ് ചെയര്മാന് എന്‍.ആര്. പണിക്കര്‍ പറഞ്ഞു.
TAGS: Accel Infinium | Ccel Realty |
News in this Section
Related News