ഇന്‍ക്യുബേഷന്‍ സെന്ററുമായി ഐസാറ്റ്

Posted on: November 6, 2020

കൊച്ചി ; ബി. ടെക് പഠനത്തോടൊപ്പം കുട്ടികളിലെ സംരംഭകത്വം വളര്‍ത്താന്‍ ഇന്‍ക്യുബേഷന്‍ സെന്ററുമായി കളമശ്ശേരിയിലെ ഐസാറ്റ് എന്‍ജിനീയറിംഗ് കോളേജ്.

പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കാന്‍ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് ലാബും ഇവിടെയുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

TAGS: AISAT |