May 2024
99 രൂപയ്ക്ക് ഒട്ടേറെ ഉത്പന്നങ്ങളുമായി ബിസ്മി ഹൈപ്പര്‍ മാര്‍ട്ട്
Posted on: September 4, 2023
കൊച്ചി : അജ്മല്‍ ബിസ്മിയുടെ ഹൈപ്പര്‍ വിഭാഗത്തില്‍ കാര്‍ണിവല്‍ സെയിലിന്റെ ഭാഗമായി ഒട്ടേറെ ഉത്പന്നങ്ങള്‍ 99 രൂപയ്ക്ക് വാങ്ങാം. കുടാതെ 1999 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കിലോ ആട്ടയോ ഒരു കിലോ പഞ്ചസാരയോ 9 രൂപയ്ക്ക് സ്വന്തമാക്കാം.
ബസുമതി റൈസ്, 2 പാക്കറ്റ് പുട്ടുപൊടി, സാമ്പാര്‍, ചിക്കന്‍, മീറ്റ് മസാല, 340 ഗ്രാം പീനട്ട് ബട്ടര്‍, 6 പീസ് കോഫി മഗ്, 2 ബോഡി വാഷ്, 2 ഡിയോഡറന്റ് ഇവ 99 രൂപയ്ക്ക് വാങ്ങാം. 59 രൂപയുടെ മില്‍ക് ബഡ്
ഇപ്പോള്‍ പകുതി വിലക്ക് വാങ്ങാം. 185 രൂപയുടെ ഒരു ലീറ്റര്‍ വെളിച്ചെണ്ണ 119 രൂപയ്ക്ക് ലഭിക്കും. 1600 രൂപ വിലവരുന്ന 4 കിലോ ഡിറ്റര്‍ജന്റ് പൗഡര്‍ 50% വിലക്കുറവില്‍ കിട്ടും.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ ക്കും 50% വിലക്കുറവുണ്ട്. 1799 രൂപ വിലവരുന്ന ബെഡ്ഷീറ്റ് 2 പില്ലോ കവറുകള്‍ക്കൊപ്പം 399 രൂപയ്ക്ക് ലഭിക്കും. പഴം, പച്ചക്കറികള്‍ എന്നിവയും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും. അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിലും 70% വരെ വിലക്കുറവുണ്ട്. ബംപര്‍ സമ്മാനമായി ഒരു കിലോ സ്വര്‍ണമടക്കം കോടികളുടെ സമ്മാനങ്ങള്‍ നല്കുന്ന മുഴുവന്‍ ഓണം ഓഫറുകളും തുടരുന്നു.
സ്മാര്‍ട്ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 7000 രൂപ വരെ വിലയുള്ള ആക്സസറികളും സ്വന്തമാക്കാം. എയര്‍ കണ്ടീഷണറുകള്‍ വാങ്ങുമ്പോള്‍ 6000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭികില്ലര് ഡീലിലൂടെ 32 ഇഞ്ച് എല്‍ഇഡി വെറും 5990 രൂപയ്ക്കും സിംഗിള്‍ ഡോര്‍ റ്റഫ്രിജറേറ്റര് 9990 രൂപയ്ക്കും ഡബിള്‍ ഡോര്‍ ഫ്രിജറേറ്റര്‍ 15990 രൂപയ്ക്കും സെമി ഓട്ടോ വാഷിംഗ് മെഷീന് 5990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് 14990 രൂപയ്ക്കും മിക്സര്‍ ഗ്രൈന്‍ഡര്‍990 രൂപയ്ക്കും 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗ 1990 രൂപയ്ക്കും സ്വന്തമാക്കാം.
TAGS: Ajmal Bismi Enterprices |