കിംഗ്ഫിഷറിന്റെ മര്‍ച്ചന്‍ഡൈസ് സ്റ്റോര്‍ KF.LIFE പ്രവര്‍ത്തനമാരംഭിച്ചു

Posted on: July 15, 2023

കൊച്ചി : രാജ്യത്തെ പ്രശസ്ത ബ്രാന്‍ഡുകളിലൊന്നായ കിംഗ്ഫിഷറിന്റെ ആദ്യ ഓണ്‍ലൈന്‍ മര്‍ച്ച
ന്‍സ് സ്റ്റോറായ KF.LIFE (www.kf.life) പ്രവര്‍ത്തനമാരംഭിച്ചു. ബംഗളൂരു ആസ്ഥാനമായ ബ്രാന്‍ഡ് ലോയല്‍റ്റി വികസന ബ്രാന്‍ഡ് മര്‍ച്ചന്‍സിര്‍മാണ സ്ഥാപനവും ഇ-കൊമേഴ്‌സ്, മള്‍ട്ടിചാനല്‍ ഇന്റഗ്രേറ്റഡ് ഇവന്റുകള്‍ എന്നിവയും നടത്തുന്ന ദിഫാറവുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ സ്റ്റോര്‍ തുറന്നിരിക്കുത്

മികച്ച ബാര്‍ ആക്‌സസറികള്‍, ആകര്‍ഷകമായ ബോര്‍ഡ് ഗെയിമുകള്‍, ചുവര്‍ അലങ്കാരങ്ങള്‍, ട്രെന്‍ഡി വസ്ത്രങ്ങള്‍ തുടങ്ങിയ പ്രശസ്തമായ കിംഗ്ഫിഷര്‍ മര്‍ച്ചന്‍സ് ഈ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ലഭ്യമാകും. കിംഗ്ഫിഷര്‍ പോലുള്ള ഒരു ഐക്കണിക് ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഫാന്റം ബ്രാന്‍ഡ് സ്ഥാപകരായ തപന്‍ ബന്‍സാല്‍, നരേന്‍ നികം, വിപുല്‍ മാത്തൂര്‍ എന്നിവര്‍ പറഞ്ഞു.

ഹൈനെകെന്‍ ഗ്രൂപ്പിന്റെ ഭാഗവും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ യുണൈറ്റഡ് ബ്രുവറീസ് ഇന്ത്യയിലെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളാണ്.

TAGS: Kf.life | Kingfisher |