അജ്മല്‍ബിസ്മിയില്‍ സമ്മര്‍ കൂള്‍ മെഗാ സെയില്‍

Posted on: March 4, 2023

കൊച്ചി : അജ്മല്‍ ബിസ്മിയില്‍ സമ്മര്‍ കൂള്‍ മെഗാ സെയില്‍, ബജാജ് ഫിനാന്‍സിലൂടെ ഒരു രൂപയ്ക്ക് എയര്‍ കണ്ടീഷണറുകള്‍ വാങ്ങാം. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ക്യാഷ്ബാക്ക് ഒരു ക്കിയിട്ടുണ്ട്. ഇതിനുപുറമെ എച്ച്.ഡി. ബി. ഫിനാന്‍സിലൂടെയുള്ള എയര്‍ കണ്ടീഷണര്‍ പര്‍ച്ചേസുകള്‍ക്ക് 10% അധിക ക്യാഷ് ബാക്കുമുണ്ട്. കൂടാതെ എയര്‍ കണ്ടീഷണറുകള്‍ പര്‍ച്ചേസുകള്‍ ക്കൊപ്പം 4500 രൂപ വിലയുള്ള പെഡല്‍ ഫാന്‍ സമ്മാനമായിലഭിക്കും.

ഐഫോണ്‍ 13 സീരിസ് 57499 രൂപയ്ക്കും, ഐഫോണ്‍ 14 സീരിസ് 64900 രൂപയ്ക്കും ലഭിക്കും. എല്‍ജി, സാംസങ്, വേള്‍പൂള്‍, ലോയിഡ്, ബ്ലൂസ്റ്റാര്‍,വോള്‍ട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ബാന്‍ഡുകളുടെ എയര്‍ കണ്ടീഷണറുകള്‍ ടോപ് ഡീലില്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഒരു ടണ്‍ എയര്‍കണ്ടീഷണര്‍ 24990 രൂപ മുതല്‍ആരംഭിക്കുന്നു. എല്‍ജി ഒരു ടണ്‍എയര്‍ കണ്ടീഷണറുകള്‍ 29990 രൂപ മുതലും, സാംസങ് ഒരുടണ്‍ എയര്‍കണ്ടീഷണര്‍ 30990 രൂപ മുതലും, ബ്ലൂ സ്റ്റാര്‍ ഒരുടണ്‍ 32990 രൂപ മുതലും, ലോയിഡ് 28990 രൂപ മുതലും ആരംഭിക്കുന്നു.

ടിവി, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍, മിക്‌സര്‍ ഗൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, തുടങ്ങിയ കിച്ചണ്‍ അപ്ലയന്‍സസ്, ക്രോക്കറി ഉത്പന്നങ്ങള്‍ എന്നിവകമ്പനി വാറണ്ടിയോടുകൂടി വിലക്കുറവിലാണ് ‘സമ്മര്‍ സ്‌കൂള്‍മെഗാ സെയിലില്‍ ലഭ്യമാക്കുന്ന ത്. അള്‍ട്ടിമസ് ലാപ്‌ടോപ്പ് 17750രൂപയ്ക്ക് സ്വന്തമാക്കാം. ലെനോവോ ലാപ്‌ടോപ്പുകള്‍ 28300 രൂപയിലും, ഡെല്‍ ലാപ്‌ടോപ്പുകള്‍ 29990 രൂപയിലും, എച്ച്പിപ്‌ടോപ്പുകള്‍ 35990 രൂപയിലുംആരംഭിക്കുന്നു.

32 എല്‍ഇഡി സ്മാര്‍ട്ട് ടിവി 6990 രൂപയ്ക്കും, 43 എല്‍ഇഡി ഗൂഗിള്‍ ടിവി 18990 രൂപക്കും, 55 എല്‍ഇഡി ഗൂഗിള്‍ ടിവി 28990 രൂപക്കും സ്വന്തമാക്കാം. കൂടാതെഎല്ലാ 65, 75 ഇഞ്ച് എല്‍ഇഡി പര്‍ച്ചേസുകള്‍ക്കുമൊപ്പം 24990 രൂപ വിലയുള്ള എല്‍ജി സൗണ്ട് ബാറുംസമ്മാനമായി നേടാം.