60 ശതമാനം വിലക്കുറവുമായി ലുലു

Posted on: June 19, 2020

ഫാഷന്‍, ഇലക് ട്രോണിക്‌സ്, പലചരക്ക് സാധനങ്ങള്‍ സ്വന്തമാക്കാനായി ലുലു 60 ശതമാനം വരെ വിലക്കുറവ് ഒരുക്കുന്നു. ഇടപ്പള്ളി ലുലു മാളിലെ ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്ട്, തൃപ്രയാറിലെ ലുലു വൈ മാള്‍ എന്നിവിടങ്ങളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്.

ഓഫറുകളും ഡീലുകളും www.luluhypermarket.in എന്ന ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭിക്കും. 1250 രൂപയ്‌ക്കോ അതിനു മുകളിലോ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് അടുത്ത വാങ്ങലിന് 250 രൂപ കിഴിവുണ്ട്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഓഫാര്‍ ജൂണ്‍ 30 വരെ നീളും.