16
Thursday
May 2024
May 2024
വിവോയുടെ വാര്‍ഷിക ഓഫര്‍
Posted on: November 16, 2019
സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി വമ്പന്‍ ആഘോഷങ്ങള്‍ തുടക്കമിടുന്നു. 12 ന് ആരംഭിച്ച ഓഫറുകള്‍ 30 ന് അവസാനിക്കും. ഏറ്റവും ഒടുവില്‍ വിവോ വിപണിയില്‍ അവതരിപ്പിച്ച വിവോ വി 17 പ്രോ, സെഡ് 1 പ്രോ, സെഡ് 1 എക്സ്, എസ് 1, യു 10 തുടങ്ങിയ വിവിധ മോഡലുകള്‍ വന്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം.
കൂടാതെ കൂപ്പണ്‍ ഡീലുകള്‍, ക്യാഷ് ബാക്ക് ഓഫറുകള്‍, എക്സ്ചേഞ്ച് ഇളവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും വിവോ ഒരുക്കിയിട്ടുണ്ട്.
TAGS: Vivo |
News in this Section