11
Saturday
May 2024
May 2024
ഓണം ഓഫറുകളുമായി അന്ന-കിറ്റെക്സ്
Posted on: August 28, 2019
ഓണം വിപണി കീഴടക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി അന്ന-കിറ്റെക്സ് ഗ്രൂപ്പ്. അഞ്ചു ലിറ്ററിനു മുകളിലുള്ള ചാക്സണ് അലൂമിനിയം പ്രഷര്‍ കുക്കറിനൊപ്പം മൂന്ന് ലിറ്റർ കുക്കര്‍ സമ്മാനമായി ലഭിക്കും. ചാക്സൺ റൈസ് കുക്കറിനൊപ്പം 690 രൂപ വിലയുള്ള ചാക്സൺ നോണ്‍സ്റ്റിക്ക് അപ്പച്ചട്ടിയും ഓണസമ്മാനമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഐ.എസ്.ഐ മുദ്രയുള്ള മികച്ച ഗുണമേന്മയുള്ള പാത്രങ്ങളാണ് അന്ന അലൂമിനിയം വിപണിയിലിറക്കുന്നത്. ഗുണമേന്മകൊണ്ടും വിലക്കുറവ് കൊണ്ടും ശ്രദ്ധപിടിച്ചുപറ്റിയ സാറാസ് കറി പൗഡറുകള്‍ക്കും ആകര്‍ഷകമായ ഓണം ഓഫറുകള്‍ നല്‍കുന്നുണ്ട്. കിറ്റെക്സ് ബ്രാന്‍ഡ് ഉത്പന്നങ്ങൾക്കും ഓഫറുകള്‍ പ്രഖ്യാപിച്ചു. കിറ്റെക്സിന്റെ രണ്ട് തലയിണ കവറുകള്‍ വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി ലഭിക്കും.
TAGS: Kitex |
News in this Section