പി. ജെ. ജോസഫ് കിഴക്കമ്പലം ഗോഡ്‌സ്‌വില്ല സന്ദര്‍ശിച്ചു

Posted on: January 12, 2019

കൊച്ചി : പി. ജെ. ജോസഫ് എംഎൽഎ  കിഴക്കമ്പലം ട്വന്റി 20 ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റിലും ഗോഡ്‌സ് വില്ലയിലും  സന്ദര്‍ശനം നടത്തി. അന്ന അലുമിനിയം  മാനേജിംഗ് ഡയറക്ടര്‍ ബോബി എം ജേക്കബ്, പി.ജെ ജോസഫ് എം എല്‍ എയെ സ്വീകരിച്ചു.