03
Friday
May 2024
May 2024
ഒപ്പിൾ എൽഇഡി ഇക്കോമാക്‌സ് എച്ച്ബി ഹൈ പവർ ബൾബ്
Posted on: September 12, 2017
കൊച്ചി : എൽഇഡി ലൈറ്റിംഗ് ബ്രാൻഡായ ഒപ്പിൾ എൽ ഇ ഡി ഇക്കോ മാക്‌സ് എച്ച്ബി ഹൈ പവർ ബൾബ് വിപണിയിൽ അവതരിപ്പിച്ചു. സി എഫ് എൽനെക്കാൾ ഈടും 50% അധിക എനർജി കാര്യക്ഷമതയും നൽകുന്നതിന് പ്രത്യേകമായി ഡിസൈൻ ചെയ്തിട്ടുള്ള ഉത്പന്ന വിഭാഗത്തിൽ പെട്ടതാണ് ഇക്കോ മാക്‌സ് എച്ച്ബി. എളുപ്പത്തിലുള്ള ഉപയോഗത്തിനും സ്ഥാപിക്കലിനുമായി സിലിൻഡ്രിക്കൽ ആകൃതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. 20 വാട്ട്സ്, 30 വാട്ട്സ്, 40 വാട്ട്സ്, 50 വാട്ട്സ് വേരിയന്റുകളിൽ ലഭ്യമാണ്. 750 രൂപ മുതൽ ഇക്കോ മാക്‌സ് എച്ച്ബി ലഭ്യമാണ്.
എനർജി സേവറും മികച്ച ലൈറ്റിംഗ് അനുഭവം നൽകുന്നതിനുമായി ഒപ്പിൾ നിർമ്മിച്ചിട്ടുള്ള സവിശേഷമായ ഉത്പന്നമാണ് ഇക്കോ മാക്‌സ് എച്ച്ബി എന്ന് ഒപ്പിൾ ലൈറ്റിംഗ് കൺട്രി ഹെഡ് റാമ്പോ സാങ്ങ് പറഞ്ഞു.
TAGS: Opple | Opple LED Eco Max HB High Power Bulb |
News in this Section
Trending News