ഓയിസ്‌ക റീജനല്‍ പ്രസിഡന്റായി മനു രാജഗോപാലിനെ തിരഞ്ഞെടുത്തു

Posted on: May 6, 2023

 


കൊച്ചി : ടോക്കിയോ ആസ്ഥാനമായ പരിസ്ഥിതി -വിദ്യാഭ്യാസ സംഘടനയായ ഓയിസ ഇന്റര്‍നാഷനലിന്റെ
മധ്യ കേരള റീജനല്‍ പ്രസിഡന്റായി മനു രാജഗോപാലിനെ തിരഞ്ഞെടുത്തു.

18 ന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തു നടക്കുന്ന ഹൈ ലെവല്‍ ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് റിവ്യൂ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഐഎഇ എജ്യുക്കേഷന്‍ മീഡിയ ഇന്ത്യയുടെ ചെയര്‍മാനാണ്.