ഐസിഎസ്‌ഐ കൊച്ചി ചാപ്റ്ററിനു പുതിയ ഭാരവാഹികള്‍

Posted on: January 27, 2023

 

കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററിനു പുതിയ ഭാരവാഹികളായി.

ശരത് ശശിധര (ചെയര്‍മാന്‍), നിഖില്‍ ജോര്‍ജ് പിന്റോ (സെക്രട്ടറി), ജിനു മാതന്‍(വൈസ് ചെയര്‍മാന്‍), വിവേക് കുമാര്‍ (ട്രഷര്‍) എന്നിവരാണ് ഭാരവാഹികള്‍.