പി.എസ്. നായര്‍ക്ക് അസോചം അവാര്‍ഡ്

Posted on: January 20, 2023

ന്യൂഡല്‍ഹി : വ്യോമയാനമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അസോസിയേഷന്‍ ഓഫ്
ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് (അസോചം) നല്‍കുന്ന അവാര്‍ഡ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ
ബോര്‍ഡ് മുന്‍ അംഗം പി.എ സ്. നായര്‍ക്ക് ലഭിച്ചു.

വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അവാര്‍ഡ് സമ്മാനിച്ചു. തിരുവനന്തപുരം, മുംബൈ, ഡല്‍ഹിവിമാനത്താവളങ്ങളില്‍ ഡയറക്ടറായിരുന്നു പി.എസ്. നായര്‍.