സാബു തോമസ് ലേബര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍

Posted on: September 22, 2020

കേരള സംസ്ഥാന ലേബര്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്റെ മാനേജിംഗ് ഡയറക്ടറായി സാബു തോമസിനെ നിയമിച്ചു.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചീഫ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വൈസ് പ്രസിഡന്റ്‌റ്, ഇസാഫ് മൈക്രോഫിനാന്‍സ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയാണ്